ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...
Ponnushassil
Onam_Ponnonam
Smrithiyude
Aavanipoove
Aadhymai
Theenmavin
Akaleyatha
Aadhyamai_kandathum
Aaranmula
No comments:
Post a Comment