സ്നേഹത്തിന്റെയും , സൌഹൃദത്തിന്റെയും ,വിരഹത്തിന്റെയും, നഷ്ടബോധത്തിന്റെയും,തീവ്രമായ പ്രണയത്തിന്റെയും മുരളീഗാനം.....!

Monday 1 July 2013

പുഷ്പോത്സവം


ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...

Ambariyum-pushpolsavam

Koottilurangum-pushpolsavam

Koottinilamkili-pushpolsavam

Poomaram_pootha_-_pushpolsavam

Poove-pushpolsavam

Pushpamaholsavam-pushpolsavam

Thaalam_thullum-pushpolsavam

Thiruvonapulariyil-pushpolsava

Varnameghangal_pushpolsavam

Veendum_maanavan-pushpolsavam



1 comment:

  1. ഇവിടെ പറഞ്ഞിട്ടുള്ള ഓണപ്പാട്ടുകള്‍ ഭൂരിഭാഗവും എന്റെ പ്രിയപ്പെട്ട ശേഖരത്തിലുള്ളവയാണ്.

    തിരുവോണക്കൈനീട്ടം,പുഷ്പോത്സവം, ശ്രാവണം, തങ്കത്തോണി, തങ്കനിലാവ്... അങ്ങനെയങ്ങനെ.

    ReplyDelete