സ്നേഹത്തിന്റെയും , സൌഹൃദത്തിന്റെയും ,വിരഹത്തിന്റെയും, നഷ്ടബോധത്തിന്റെയും,തീവ്രമായ പ്രണയത്തിന്റെയും മുരളീഗാനം.....!

Saturday 13 July 2013

ഞാനും അച്ചുവും തമ്മില്‍


3 comments:

  1. എങ്കിലുമൊരു പിന്‍ വിളിക്കായ്‌ ഞാന്‍
    കാതോര്‍ത്തിരുന്നു..
    പരസ്പ്പരം എറിഞ്ഞുടച്ച വളപ്പൊട്ടുകള്‍
    എന്നെ നോക്കിയിന്നു വിതുമ്പുന്നു..
    അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട്
    നേരമ്പോക്കിയ നിമിഷങ്ങളിലെപ്പോഴോ
    എനിക്ക് നിന്നെ നഷപ്പെട്ടിരുന്നു.
    ഇരുള്‍ പതിച്ച വഴിയില്‍ ഏകയാണിന്നു ഞാന്‍
    എന്‍റെ കാത്തിരുപ്പിനിനിയെത്ര നാള്‍.. ??


    അച്ചു

    ReplyDelete
  2. തജ്മഹൽ പോലെ ഒരു ബ്ലോഗ്മഹൽ, സമയം ഇല്ല ഇതിന്റെ പിറകെ പോകാൻ അല്ലെങ്കിൽ നിങ്ങള്ക്ക് എന്താ പ്രശ്നം രണ്ടു പെര്കും ഇഷടം ആണെങ്കിൽ വായനക്കാർ നഖം കടിചിട്ടെന്താ കാര്യം

    ReplyDelete