സ്നേഹത്തിന്റെയും , സൌഹൃദത്തിന്റെയും ,വിരഹത്തിന്റെയും, നഷ്ടബോധത്തിന്റെയും,തീവ്രമായ പ്രണയത്തിന്റെയും മുരളീഗാനം.....!

Tuesday 23 July 2013

ഓർമ്മകൾ Oormmakal

ഓർമ്മകൾ വേട്ടയാടുകയാണ​‍്..
ഒരിക്കലും ഇനി കണ്ടുമുട്ടില്ല എന്നു വിചാരിച്ചു നടക്കുന്നസമയം ഒരു ഫോൺകോളിലൂടെ വീണ്ടും അവളെന്നരികത്തെത്തി.. ജീവിതത്തിനു മറ്റൊരു വഴിത്തിരിവായ് നിമിഷങ്ങൾ... മനസിൽ കുറച്ചു അഹങ്കാരം തോന്നിരുന്നോ അപ്പോൽ. ഉണ്ടാവും അല്ലെങ്കിൽ ഇപ്പൊൾ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.. എന്റെ എല്ലാ ദിവസവും ഉണരുന്നത് അവളിലൂടെയാണ​‍്.. അസ്തമിക്കുന്നതും.. അതിനിടയിൽ അവൾക്ക് തരാൻ പറ്റുന്നതൊക്കെ അവൾ തന്നിരുന്നു... അവൾ എപ്പോഴും പറയുമായിരുന്നു.. നിന്നെ ഇത്ര അധികം സ്നേഹിക്കുന്ന ആരും ഉണ്ടാവില്ലന്നു. അതു സത്യവുമായിരുന്നു. എനിക്കുവേണ്ടി അവളും അവൾക്കുവേണ്ടി ഞാനും എത്ര സമയം വേണമെങ്കിലും ചിലവാക്കുമായിരുന്നു.. ന്മ്മളുടെ സ്നേഹം പവിത്രമാണ​‍് അതു നമ്മിൽ തന്നെ ഒതുങ്ങിനില്ക്കണം എന്ന് എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു. മനസിൽ നിറയുന്ന വിങ്ങലുകൾക്ക് വളപ്പൊട്ടുകളുടെ നിറവും മൂർച്ചയുമുണ്ട്.. എങ്കിലും മാധുര്യമൂറുന്ന ചിരിയുമായ് ഇനിയും ഏറെദൂരം സഞ്ചരിക്കുവാനുണ്ട് രണ്ടാൾക്കും... അവസാനമെങ്കിലും ഒരു കൈതാങ്ങായ് അവൾ എത്തും... തീർച്ച

മടക്കയാത്ര - Madakkayathra

ഒരു ചെറിയ ഇടവേളയിൽ എന്റെ അച്ചു എന്നിൽനിന്നും അകന്നിരിക്കുന്നു. അകൽച്ചയില്ല എന്നു അവൾ പറയുമെങ്കിലും സത്യം അതല്ല. ഞങ്ങളുടെ സുഖദു:ഖങ്ങളിൽ എന്നും ഞങ്ങൾ ഉണ്ടായിരുന്നു.. അവളുടെ അകൽച്ച എന്നിൽ വളരെ ചെറുതായ മാറ്റമല്ല വരുത്തിയിരിക്കുന്നത്‌.. അവൾ എന്തിനായിരുന്നു എന്നെ ഇത്ര സ്നേഹിച്ചത്‌.. ഒരുനേരം അവളെ പിരിഞ്ഞിരുന്നെങ്കിൽ അവൾ തളരുമായിരുന്നു.. ഒരുപക്ഷേ ജീവിതയാത്രയിൽ എന്നും അവളൊറ്റക്കായിരുന്നു എന്ന തിരിച്ചറിവായിരിക്കാം അവളെ അതിൽനിന്നും മുക്തയാക്കിയത്‌. അതിനു ഒരുപരിധിവരെ ഞാനും കാരണക്കാരനാണ്‌. ജീവവായു ഇല്ലാതായൽ എല്ലാമനുഷ്യരും തളരില്ലേ? ആ തളർച്ചയാണ്‌ അതിനുകാരണക്കാരനായത്‌. ഞാൻ എന്ന വ്യക്തിയല്ല.. അതവൾക്കും അറിയാം.. ഇന്നു ഞാനെന്നിൽ ഒതുങ്ങിക്കൂടുകയാണ്‌. എന്റെ ആ പഴയലോകത്തേക്ക്‌ ഞാൻ തിരിച്ചുപോവുകയാണ്‌.. ആരോടും പരാതിയില്ലതെ.. പരിഭവങ്ങളില്ലാതെ..

Wednesday 3 July 2013

നിനക്കായ്‌....

അവന്‍ എന്നില്‍ നിന്ന് അകന്നു മാറിയിട്ട് നാഴികകള്‍ കഴിഞ്ഞു. ഇപ്പോഴും കാര്യമെന്തെന്നറിയാതെ  ഞാന്‍ വിഷമിക്കുകയാണ്. പലതവണ ഞാന്‍ അവനോടത് ചോദിച്ചെങ്കിലും ഒഴിഞ്ഞു മാറി. ഇപ്പോള്‍ അവന്റെ ഒരു മെസ്സേജ് കിട്ടിയിരിക്കുന്നു..- ഞാന്‍ എന്തിനാണ് അവനെ ഇത്ര മാത്രം സ്നേഹിക്കുന്നതെന്ന്! അതിനൊരു ഉത്തരം നല്കാന്‍ ആകാതെ ഞാന്‍ ഒരു ശുഭരാത്രി മാത്രം  നേര്‍ന്നു ..

പരസ്പരം പറയാതെ ഉള്ളിന്‍റെ ഉള്ളില്‍ ഈ സ്നേഹം കൊണ്ട് നടക്കാന്‍ തുടങ്ങീട്ട് വര്ഷം ആറു കഴിഞ്ഞു.. ഇന്നിപ്പോള്‍ അത് തുറന്നു പറഞ്ഞ് അടുത്തപ്പോള്‍ എന്നോട് അവന്‍ ചോദിക്കുന്നു ഞാന്‍ എന്തിനാണ് അവനെ ഇത്ര മാത്രം സ്നേഹിക്കുന്നതെന്ന്??  അടുക്കാന്‍ ആവാത്ത വിധം പരിമിതികള്‍ കൊണ്ട് മുന്നോട്ട് പോകുന്ന രണ്ടു വ്യക്തികള്‍ ആണ് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിചിട്ടാണ് ഞാനും അവനും ഞങ്ങളുടെ ലോകത്ത് ജീവിച്ചിരുന്നത്..അവിടെ ഈഗോ യില്ല, പരാതികള്‍ ഇല്ല, എല്ലാം പരസപരം അറിഞ്ഞു മനസ്സിലാക്കി മുന്നോട്ട് പോകുന്ന രണ്ടു പ്രണയത്മാക്കള്‍... ആത്മാക്കള്‍ എന്ന് പറഞ്ഞത് നേരാണ്.. അവര്‍ക്ക് ഒരേ ചിന്തകള്‍,  ഒരേ സ്വപ്നങ്ങള് അങ്ങനെ എല്ലാം..പക്ഷേ കൂട്ടിമുട്ടാന്‍ പ്രയാസം.. 

അവനിന്ന്  എന്ത് പറ്റി ? മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ കൊണ്ട്  എന്‍റെ ഇന്നത്തെ ദിവസം ആകെ മാറ്റി മറിച്ചു.. അവന്‍റെ ചെറിയൊരു അകല്ച്ചപോലും എന്നെ എത്രമാത്രം അലോസരപ്പെടുത്തും എന്ന് നന്നായി അറിഞ്ഞിട്ടും, ഇന്നേരമത്രയും  സ്നേഹത്തോടെ ഒരു വാക്ക് മിണ്ടാന്‍ പോലും  അവനു ആവുന്നില്ലല്ലോ.. എന്‍റെ മാനാസികവസ്ഥ അവന്‍ ഒന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്ന് അതിയായി ആശിച്ചു പോകുന്ന നിമിഷങ്ങള്‍..  അവന്‍ ഒരുപക്ഷേ ഉറങ്ങി കാണും....അല്ലെ.. നേരം വെളുക്കാന്‍ ഇനി നാഴികകള്‍ മാത്രം .!

അച്ചു.

Monday 1 July 2013

പുഷ്പോത്സവം

ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...

Ambariyum-pushpolsavam

Koottilurangum-pushpolsavam

Koottinilamkili-pushpolsavam

Poomaram_pootha_-_pushpolsavam

Poove-pushpolsavam

Pushpamaholsavam-pushpolsavam

Thaalam_thullum-pushpolsavam

Thiruvonapulariyil-pushpolsava

Varnameghangal_pushpolsavam

Veendum_maanavan-pushpolsavam

പൂത്തിരുവോണം

ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...

Aaranmula

Onnam_onam

Pandoru_rakkil

Ponnurukki

Poovalikaatte

Puthooramveeti

Swathithirunaa

ഓണം പൊന്നോണം

ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...

Ponnushassil

Onam_Ponnonam

Smrithiyude

Aavanipoove

Aadhymai

Theenmavin

Akaleyatha

Aadhyamai_kandathum

Aaranmula

തിരുവോണക്കൈനീട്ടം

ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...

AARANMULA--Thiruvona_Kaineetta

AARO_KAMAZHTHI__F_--Thiruvona

AARO_KAMAZHTHI--Thiruvona

CHANDANAVALA__M_--Thiruvona_Ka

CHANDANAVALA--Thiruvona_Kainee

ILLAKULANGARA--Thiruvona_Kaine

PARANIRAYE--Thiruvona_Kaineett

POOMULLA--thiruvona_kaineettam

THEVARAMURUVIDUM--Thiruvona_Ka

VILINMEL--thiruvona_kaineetta

ആവണി പൂക്കള്‍

ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...

Athakalathinnu_Poo_Thedumbol

Athapoo_Nritam_Vechoo_Amith

Kinavilinnale_Vannu

Kulichu_Kuriyittu

Moovanthi_Muthassi

Nithya_Tharuni_Avani_Pookkal

Onappoove

Thrisandhya_Vidachollum_Neram

Thulasi_Krishna_Thulas

Uthraada_Raathriyil_Unnaathe

ആവണി തെന്നല്‍

ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...

Dooreyaanu_keralam

Hamsavinodini_paadi

Kaalame

Karaludukkum

Maamalanaade

Muttaththe_mukkutti

Onaththumpi_omanaththumpi

Paalalakal

Pushyaraaga_-_KJY

Pushyaraaga_-_Susheela

Swapnasaanuvil

Unaroo_sangeethame

പൂത്താലം

ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...

Aavanithennale_poothalam

Eniyoru_keerthanam_poothalam

Onam_vannu_poothalam

Onathumbi_poothalam

Ponchinga_chillayilaro_poothal

Poomanam_poothalam

Sreeragardram_poothalam

Thiruambalapuzha_poothalam

Uthraada_pulariyil_poothalam