സ്നേഹത്തിന്റെയും , സൌഹൃദത്തിന്റെയും ,വിരഹത്തിന്റെയും, നഷ്ടബോധത്തിന്റെയും,തീവ്രമായ പ്രണയത്തിന്റെയും മുരളീഗാനം.....!

Monday 1 July 2013

പൂത്താലം



ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...

Aavanithennale_poothalam

Eniyoru_keerthanam_poothalam

Onam_vannu_poothalam

Onathumbi_poothalam

Ponchinga_chillayilaro_poothal

Poomanam_poothalam

Sreeragardram_poothalam

Thiruambalapuzha_poothalam

Uthraada_pulariyil_poothalam

2 comments:

  1. ഇതെന്താ ഓണം നേരത്തെ എത്തിയപോലെ ഉണ്ടല്ലോ
    ആശംസകൾ

    ReplyDelete
    Replies
    1. നല്ല ചോദ്യം........

      ഓണം വരും മുന്നേ, ഓണത്തപ്പനെ വരവേല്‍ക്കാന്‍ പ്രജകളെ ഒരുക്കുന്നതിന്റെ ഭാഗമായി കണ്ടോളു....

      നന്ദി ബൈജു..

      Delete