സ്നേഹത്തിന്റെയും , സൌഹൃദത്തിന്റെയും ,വിരഹത്തിന്റെയും, നഷ്ടബോധത്തിന്റെയും,തീവ്രമായ പ്രണയത്തിന്റെയും മുരളീഗാനം.....!

Sunday 30 June 2013

ആവണിത്താലം


ഓണം  മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. നിങ്ങള്‍ മനസ്സിലെന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ ഇതാ...


AAVANI NIN

AAVANITHAN

CHERUSSERI_THAN

ILAM_THOOVAL

KAANAPPONNUM

KOTTUM_VANNE

ONAM_THIRUVONAM

POOPPPADA




2 comments:

  1. സെറ്റപ്പ് കൊള്ളാം
    നന്നായിട്ടുണ്ട്
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ബൈജു...

      കൂടുതല്‍ മനോഹരമാക്കാന്‍ ശ്രമിക്കുന്നു..

      Delete